നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍.ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഹരിയാനയില്‍നിന്നുള്ള എല്ലാ കളിക്കാര്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഖട്ടര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചോപ്രയുടെ …