ക്ഷേമപെൻഷൻ നൽകാൻ 1000 കോടി വായ്പയെടുക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ നല്‍കാൻ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍നിന്ന് (കെ.എഫ്.സി.) 1000 കോടി വായ്പയെടുക്കുന്നു. പെൻഷൻ നല്‍കാനുള്ള പണം സമാഹരിക്കാൻ സഹകരണബാങ്കുകളുടെ കണ്‍സോർഷ്യം രൂപവത്‌കരിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടാത്തതുകൊണ്ടാണ് കെ.എഫ്.സി.യെ ആശ്രയിക്കുന്നത്.ക്ഷേമപെൻഷൻ ഇപ്പോള്‍ മാസംതോറും കൊടുക്കുന്നുണ്ട്. ഇനിയുള്ള നാലുഗഡു കുടിശ്ശിക പൂർണമായി …