.ന്യാഡെൽഹി : സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികൻ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. .ലേ ലഡാക്ക് മഞ്ഞുമലയിലാണ് മൃതശരീരം കാണപ്പെട്ടത്. 1968 ഫെബ്രുവരി ഏഴിനായിരുന്നു വിമാനാപകടം മൃതശരീരം കണ്ടെത്തിയ …