ഭീമനടി: വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യിഡിഎഫ് പ്രവര്‍ത്തകന് മര്‍ദ്ദനം. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ വാര്‍ഡ് യുഡിഎഫ് ചെയര്‍മാന്‍ മൗക്കോട് സ്വദേശി കുര്യത്താനം ജോണി(51)ക്കാണ് മര്‍ദ്ദനമേറ്റത്. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിന് സമീപം ശനിയാഴ്ച …