ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ: ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയിടാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. മാസ്‌ക്ക് ധരിക്കാതെ …