
റിപ്പോര്‍ട്ട്
തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ കുട്ടി മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 29, 2025
മലപ്പുറം : തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഞ്ചുവയസുകാരി മലപ്പുറം സ്വദേശി സമ ഫാരീസ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഏൽക്കുകയായിരുന്നു. . മാർച്ച് 29നാണ്...
Read full story
