ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഇനി 5 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ
ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് 90 ദിവസത്തിനകം 5 ലക്ഷം രൂപ ഇൻഷുറൻസ് തുകയായി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതാണ് നടപടി. 1961ലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റിംഗ് ഗാരന്റി കോര്‍പ്പറേഷന്‍ നിയമത്തിലാണ് (ഡിഐസിജിസി))ഇതിനായി ഭേതഗതി …
ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഇനി 5 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ Read More