
അഞ്ച് മക്കളെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
സോളിംഗെനി: ജര്‍മ്മനിയിലെ പടിഞ്ഞാറന്‍ പട്ടണമായ സോളിംഗെനിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ അഞ്ച് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊന്ന ശേഷം മാതാവ് സ്വയം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 27കാരിയായ അമ്മയ്ക്കെതിരേ ജര്‍മ്മന്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ട്രെയിനിന് മുന്നില്‍ ചാടി …