
നിരവധി റെക്കോഡുകള്‍ ലക്ഷ്യമിട്ട് കോഹ്ലി
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ലക്ഷ്യമിടുന്നത് നിരവധി റെക്കോഡുകള്‍. ഈ ടെസ്റ്റോടെ ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിക്കുന്ന ക്യാപ്റ്റന്‍ ആയി കോഹ്ലി മാറും. കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അറുപതാം മത്സരമാണിത്. ഇതോടെ മുന്‍ ക്യാപ്റ്റന്‍ …