ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.1040 സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു. സൂക്ഷ്‌മപരിശോധനയില്‍ 477 പത്രികകള്‍ തള്ളി. ആകെയുള്ള 70 സീറ്റുകളില്‍ കൂടുതല്‍...
Read full story