സംസ്ഥാനത്ത് ഇതുവരെ 440 മഴമറ സ്ഥാപിച്ചു

August 13, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ 440 മഴമറ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനുവരിയില്‍ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളില്‍ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന മഴമറയുടെ റെയിന്‍ ഷെല്‍ട്ടര്‍ വ്യാപനം. കൃഷിക്കാര്‍ മഴമറ രീതിയ രണ്ടു കൈയും …