രത്‌നം നല്‍കാമെന്ന പറഞ്ഞ്‌ 42 ലക്ഷംരൂപ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്തു

September 23, 2021

ശ്രീകണ്‌ഠാപുരം : അപൂര്‍വങ്ങളായ രത്‌നങ്ങളും സ്വര്‍ണവും വില്‍ക്കാനുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ 42,50,000രൂപ തട്ടിയെടുത്തതായി പരാതി. കൈതപ്രം പുറത്തേട്ട്‌ ഹൗസില്‍ ഡെന്നീസ്‌ ജോസഫാണ് പരാതി നല്‍കിയത്‌. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. കോറമ്പില്‍ ജസ്വിന്‍ വി ജോസ്‌(45) ,ആന്ധ്രപ്രദേശ്‌ അനന്തപുരിയിലെ നായിഡു(40), കോട്ടയം തിരുവഞ്ചൂരിലെ സിഎസ്‌ …