കൊച്ചി:ഓർമകളുടെ ചെറുപ്പവുമായി നാൽപ്പതു വർഷം മുമ്പുള്ള ഒരു ബാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് സിദ്ദിഖ് . സിനിമയിൽ എത്തുന്നതിനും മുൻപുള്ള ചിത്രമാണ് സിദ്ദിഖ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്.ചുരുണ്ട മുടിയുള്ള താരത്തിൻ്റെ ചെറുപ്പകാല ഫോട്ടോ കണ്ട് വിസ്മയിക്കുകയാണ് ആരാധകർ . സൂപ്പർ …