ജയ്പൂര്‍ | രാജസ്ഥാനിലെ ഫലോഡി ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ടെംപോ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജോധ്പൂരിലെ സൂര്‍സാഗര്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ജയ്പൂരില്‍ നിന്ന് ഏകദേശം...
Read full story

