കോട്ടയം: വൈക്കത്ത്‌ കുളം കുഴിക്കുന്നതിനിടയില്‍ കണ്ടെത്തിയ അസ്ഥികൂടം 40 വയസുളള പുരുഷന്റേതാണെന്ന്‌ റിപ്പോര്‍ട്ട്‌. അസ്ഥികൂടത്തിന്റെ പഴക്കം നിശ്ചയിക്കുന്നതിനുളള പരിശോധനകള്‍ ആരംഭിച്ചു. ഡിഎന്‍എ പരിശോധനക്കുളള സാമ്പിള്‍ അടക്കം ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ്‌ ഫോറന്‍സിക്ക്‌ വിഭാഗത്തിലാണ്‌...
Read full story
ബീംജിംഗ്: രണ്ടാം വയസിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടിയത് 38 വർഷത്തിനു ശേഷം . സംഭവം നടന്നത് ചൈനയിലാണ്. 1982 ലാണ് ജിൻ ഷുയി എന്ന രണ്ടു വയസ്സുകാരനായ കുട്ടിയെ അജ്ഞാർ...
Read full story