
കോഴിക്കോട്: ജല ജീവന്‍ മിഷന്‍ – തിരുവമ്പാടിയിൽ ആദ്യം 4 പഞ്ചായത്തുകളില്‍
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിൽ ജല ജീവന്‍ മിഷന്‍ പദ്ധതി തെരഞ്ഞെടുത്ത നാലു പഞ്ചായത്തുകളിൽ ആദ്യം നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ തിരുവമ്പാടി മണ്ഡലം അവലോകനയോഗം എം എൽ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് …