നാല് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ September 26, 2021 കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ ബാബു – സൂസൻ ദമ്പതികളുടെ മകൻ ഐഹാനെ ആണ് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. …