ഇടുക്കി ജില്ലയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം. നാലംഗ സംഘം അറസ്റ്റിൽ

September 3, 2021

അടിമാലി- അടിമാലി യൂണിയൻ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സ്ത്രീ ഉൾപ്പെടെയുള്ള നാലംഗസംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ പുത്തൻപുരയ്ക്കൽ മഞ്ജുഷ (28) കീരിത്തോട് പകുതിപാലം കപ്യാരുകുന്നേൽ സുനീഷ് (28), മച്ചിപ്ലാവ് പ്ലാക്കിതടത്തിൽ ഷിജു (42) കട്ടപ്പന …