റൊണാൾഡോ ഇല്ലാതെ തകർപ്പൻ ജയവുമായി പോർച്ചുഗൽ

September 6, 2020

ലിസ്ബൻ: യുവേഫ നേഷന്‍സ് ലീഗില്‍ ആതിഥേയരായ പോര്‍ച്ചുഗലിന് 4-1 ൻ്റെ ആധികാരിക വിജയം. ലോകകപ്പ് റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പോർച്ചുഗീസ് പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ഗ്യാലറിയിൽ ഇരുത്തിയായിരുന്നു പറങ്കികളുടെ പോരാട്ടം. കാലിൻ്റെ അണുബാധയെ …