കുത്തിവച്ചയാൾക്ക് അജ്ഞാതരോഗം, ഓക്സ്ഫോഡ് സർവ്വകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

September 9, 2020

ലണ്ടൻ: ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം മൂന്നാംഘട്ടത്തിൽ നിർത്തിവച്ചു. കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് മരുന്നിൻറെ പാർശ്വഫലം എന്ന് സംശയിക്കുന്ന അജ്ഞാത രോഗം പിടിപെട്ടതോടെയാണ് വാക്സിൻ പരീക്ഷണം നിര്‍ത്തിവെച്ചത്‌. ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ വാക്സിൻ പരീക്ഷണമായിരുന്നു സർവകലാശാലയുടേത്. ഇന്ത്യയിലെ …