ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം

August 25, 2020

ന്യൂ ഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക് ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ 848 …