കുവൈത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ചു

August 12, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗികമായി ജീര്‍ണിച്ച നിലയില്‍ രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം 31 വയസുകാരനായ പ്രവാസിയുടേതാണെന്ന് സ്ഥിരീകരിച്ചു. ക്രിമിനല്‍ എവിഡന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്‍ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മരണപ്പെട്ടയാള്‍ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നും ഇയാളെ പൊലീസ് …