
ടാലി കോഴ്‌സ്
കാസർകോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും പിലാത്തറ റീച്ച് ഫിനിഷിങ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അക്കൗണ്ടിങ് മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കി 30 ദിവസത്തെ ടാലി ഓണ്‍ലൈന്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 04972800572, 9496015018 എന്നിവയിലേതെങ്കിലും നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.