ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി

July 1, 2020

ശ്രീനഗര്‍: ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി. ബുധനാഴ്ചയുണ്ടായ ആക്രമണത്തിനിടെയാണ് സിആര്‍പിഎഫ് ജവാന്മാര്‍ പിഞ്ചുകുഞ്ഞിനെ ബയണറ്റില്‍നിന്നു രക്ഷപ്പെടുത്തിയത്. ജമ്മു- കശ്മീരിലെ ബാരമുല്ല ജില്ലയിലെ സോപോറില്‍ പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിആര്‍പിഎഫ് …