കൊച്ചി : നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് 10/09/21 വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍ വിദേശത്ത് …