മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടി കേരളത്തിന്റെ ആരോഗ്യ മേഖല
ന്യൂഡല്‍ഹി: കേരളത്തിന്റെ ആരോഗ്യ മേഖലക്ക് വീണ്ടും കേന്ദ്രത്തിന്റെ അംഗീകാരം. സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. …