
ബിജെപിയുടെ ഫണ്ടുവിനിയോഗവുമായി ബന്ധ്‌പ്പെട്ട് മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കി
ന്യൂഡല്‍ഹി: നിയമ സഭ തെരഞ്ഞെടുപ്പിനായി നല്‍കിയ ഫണ്ട് വിയോഗത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചുളള പരാതികള്‍ അന്വേഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെട്രോമാന്‍ ഇ.ശ്രീധരന്‍, മുന്‍ഡിജിപി ജേക്കബ്ബ് തോമസ്, മുന്‍ ചീഫ് സെക്രട്ടറി സിവി ആനന്ദബോസ് എന്നിവരാണ് പ്രധാന …