മഹാരാഷ്ട്ര ബജറ്റില്‍ പലിശയില്ലാതെ കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം വരെ വായ്പ

March 9, 2021

മുംബൈ: 2021-22 ബജറ്റില്‍ കര്‍ഷകരെ കൈയിലെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം വരെ പലിശയില്ലാതെ വായ്പ നല്‍കുമെന്ന പ്രഖ്യാപനമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബജറ്റിലുള്ളത്. ഡല്‍ഹിയില്‍ കര്‍ഷകസമരം തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയുടെ നീക്കം. കൃത്യമായി തിരിച്ചയ്ക്കുന്ന വിളവിനുവേണ്ടിയെടുക്കുന്ന വായ്പകള്‍ക്കാണ് ഈ ഇളവ് …