ബംഗാളില്‍ ഇന്ത്യന്‍ ഓയില്‍ റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം: 3 മരണം, 40 പേര്‍ക്ക് പരിക്ക്

December 22, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. പരിക്കേറ്റ 37 പേരെ …

തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം

August 31, 2021

ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത …

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുമരണം

July 29, 2021

കോട്ടയം ; ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ ബൈക്കുകളുടെ മത്സര ഓട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പുഴവാത്‌ സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ്‌ നടേശന്‍, പുതുപ്പളളിസ്വദേശി ശരത്‌ എന്നിവരാണ്‌ മരിച്ചത്‌. കഴിഞ്ഞമൂന്നുദിവസമായി ഇവിടെ മത്സര ഓട്ടം പതിവായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു. …