പൗരത്വ പ്രതിഷേധം: ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

February 24, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജഫ്രബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ജഫ്രബാദ് മെട്രോ സ്റ്റേഷന് സമീപം പ്രധാനപാത ഉപരോധിച്ചാണ് സമരം. സമരത്തിനിടെ ഇന്നലെ വൈകുന്നേരം സംഘര്‍ഷമുണ്ടായ …