296 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി

November 10, 2020

പാലക്കാട്: മൂന്നുകോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രം കഞ്ചാവുമായി പിടിയിലായി. ആന്ധ്രപ്രദേശ് നെല്ലൂര്‍ ബച്ചുവരിപ്പാലം വില്ലേജില്‍ ബോറെഡ്ഡിവെങ്കിടേശ്വരലുറെഡ്ഡി (35) , ഡ്രൈവറും സഹായിയുമായ തമിഴ്‌നാട് സേലം പനമരത്തുപെട്ടി സ്വദേശി വിനോദ്കുമാര്‍(27) എന്നിവരാണ് പിടിയിലായത്. 2020 നവംബര്‍ 9ന് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് …