പോക്സോ കേസിൽ മോറൽ സയൻസ് അധ്യാപകന് ഇരുപത്തിയൊൻപതര കൊല്ലത്തെ തടവുശിക്ഷ

September 26, 2021

തൃശ്ശൂർ: സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുമ്പോൾ ബസിന്റെ പുറകിലെ സീറ്റിൽ തളർന്നു കിടന്ന് മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊൻപതര കൊല്ലത്തെ തടവുശിക്ഷ. 2012 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറൽ …