മുംബൈയിൽ 28 മലയാളി നഴ്സുമാർക്ക് കോവിഡ്
മുംബൈ ഏപ്രിൽ 18: മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ …
മുംബൈയിൽ 28 മലയാളി നഴ്സുമാർക്ക് കോവിഡ് Read More