കോവിഡ് 19: ലോകത്ത് രോഗബാധിതർ 28 ലക്ഷം: മരണം രണ്ട് ലക്ഷം കടന്നു

വാഷിങ്ടണ്‍ ഏപ്രിൽ 26: കൊവിഡ്-19 ബാധിച്ച്‌ ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 53928 പേരാണ് അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20,000 …

കോവിഡ് 19: ലോകത്ത് രോഗബാധിതർ 28 ലക്ഷം: മരണം രണ്ട് ലക്ഷം കടന്നു Read More