പോക്സോ കേസുകള്‍ക്കായി കേരളത്തില്‍ 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് ഭരണാനുമതി

February 8, 2020

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി. തിരുവനന്തപുരം ജില്ലയില്‍ നാലും, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, …