
കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ആരും ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജനുവരി 27: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിലേറെയും ചൈനയില്‍ നിന്നുള്ളവരാണ്. സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂനൈ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നും കൊറോണ ബാധയുള്ള മറ്റ് …
കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ആരും ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ് Read More