രാജ്യത്ത് ഓണ്‍ലൈന്‍ പഠനത്തിന് തടസങ്ങളേറെ: 27 ശതമാനം കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് സര്‍വ്വേ

August 21, 2020

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് സര്‍വ്വേ. വൈദ്യുതി തടസ്സവും അഭാവവും പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ആശങ്കയായി 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയതായും എന്‍സിഇആര്‍ടി സര്‍വേ പറയുന്നു. സാങ്കേതികവിദ്യ കൈകാര്യം …