ബെംഗളൂരു: അപകടത്തില്‍ മസ്തിഷ്‌ക്ക മരണം സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവില്‍ ജീവന്റെ തുടിപ്പുകള്‍. കര്‍ണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനായി നിയമിച്ച ഡേക്ടറാണ് മരിച്ച ഗോംബിയെന്ന 27കാരനില്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം...
Read full story