ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

March 18, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 18: ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരില്‍ 850 പേരില്‍ ഇരുന്നൂറോളം പേരെ നേരത്തെ തിരിച്ചെത്തിയിരുന്നു. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്ത് കോവിഡ് മരണം മൂന്നായി. കര്‍ണാടകയിലും ഡല്‍ഹിയിലും …