ന്യൂഡൽഹി മാർച്ച് 29: രാജ്യത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. രോഗബാധിതരുടെ എണ്ണം 900 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 186 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഡൽഹിയിൽ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയുമുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ്, …