ന്യൂഡല്‍ഹി ഏപ്രിൽ 10: രാജ്യത്ത് കോവിഡ് ബാധിച്ച് 200 പേര് മരിച്ചു. കോവിഡ് കേസുകളുടെ എണ്ണം 6,412 ആയി. 12 മണിക്കൂറിനിടെ രാജ്യത്ത് 30 പേര് മരിച്ചു. ഇതില്‍ 25 മരണങ്ങളും മഹാരാഷ്ട്രയിലാണ്. 12 മണിക്കൂറിനിടെ പുതിയ 547 കേസുകളാണ് രാജ്യത്ത് …