നിക്ഷേപിച്ചത് 250 കോടി ഡോളര്‍, 200 കോടി ഡോളര്‍ നഷ്ടം: ഇന്ത്യ വിടുകയാണെന്ന് ഫോര്‍ഡ്
ന്യൂഡല്‍ഹി: നിക്ഷേപിച്ച 250 കോടി ഡോളറില്‍ 200 കോടി ഡോളറോളം നഷ്ടമുണ്ടായെന്നും അതിനാല്‍ ഇന്ത്യയില്‍ ഉത്പാദനം അവസാനിപ്പിക്കുകയാണെന്നും പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നു ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്രോത്ര …