പത്തനംതിട്ട: ജില്ലയിലെ ഡ്രോണ്‍ സര്‍വെയ്ക്ക് ഓമല്ലൂരില്‍ തുടക്കമാകുന്നു

December 24, 2021

പത്തനംതിട്ട: സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വെ ആരംഭിക്കും. സംസ്ഥാനത്തെ വില്ലേജുകളില്‍ 20 ശതമാനം വില്ലേജുകളില്‍  ഡ്രോണ്‍ ഉപയോഗിച്ചുളള സര്‍വെയും ബാക്കി മറ്റു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സര്‍വെയുമാണ് …