പകരത്തിനു പകരം നികുതി : ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം സൂക്ഷമമായി നിരീക്ഷിച്ച്‌ ഇന്ത്യ

ഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാരപങ്കാളികള്‍ക്കു പകരത്തിനു പകരം നികുതിയെന്ന യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം സൂക്ഷമമായി നിരീക്ഷിച്ച്‌ ഇന്ത്യ. ഏപ്രിൽ 3 ന് പുലർച്ചെ ഒന്നരയോടെ നികുതി സംബന്ധിച്ച വിശദാംശങ്ങള്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.യുഎസിന്‍റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തീരുമാനം …

പകരത്തിനു പകരം നികുതി : ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം സൂക്ഷമമായി നിരീക്ഷിച്ച്‌ ഇന്ത്യ Read More

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങളുടെ രീതി പരിഷ്ക്കരിക്കുന്നു

. തിരുവനന്തപുരം: ലളിതവും കഠിനവും ശരാശരി നിലവാരമുള്ളതുമായ ചോദ്യങ്ങള്‍ മിശ്രണം ചെയ്ത് സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ പുതിയരീതിയിലേക്ക് വരുന്നു. ഇതു സംബന്ധിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷക പരിശീലന സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.ഒരു പരീക്ഷയില്‍ ആകെയുള്ള ചോദ്യങ്ങളില്‍ 20 …

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷാ ചോദ്യങ്ങളുടെ രീതി പരിഷ്ക്കരിക്കുന്നു Read More

കോവിഡ് മൂലം ആഗോള നൈട്രജൻ ഡൈ ഓക്സൈഡ് സാന്ദ്രത 20 ശതമാനം കുറഞ്ഞതായി നാസ

വാഷിംഗ്ടൺ: കോവിഡ് 19 ആരംഭിച്ചതിനു ശേഷം ഭൗമാന്തരീക്ഷത്തിലെ ചില വായു മലിനീകരണ വസ്തുക്കളിൽ ഗണ്യമായ കുറവുണ്ടായതായി നാസ.കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് നാസയിലെ ഗവേഷകർ ‘കോവിഡില്ലാത്ത 2020 നെ ‘ സൃഷ്ടിച്ച് നിലവിലുള്ള അവസ്ഥയുമായി താരതമ്യം ചെയ്തു. ഇതിൽ നിന്നും ഫെബ്രുവരി മുതൽ …

കോവിഡ് മൂലം ആഗോള നൈട്രജൻ ഡൈ ഓക്സൈഡ് സാന്ദ്രത 20 ശതമാനം കുറഞ്ഞതായി നാസ Read More