
ഹൈന്ദവ ക്ഷേത്രാക്രമണം: പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: ഹൈന്ദവ ക്ഷേത്രം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍.പഞ്ചാബ് പ്രവിശ്യയില്‍ റഹിം യാര്‍ ഖാന്‍ ജില്ലയില്‍ ഹൈന്ദവ ക്ഷേത്രം ആക്രമിച്ച 150 ലധികം പേര്‍ക്കെതിരേ പോലിസ് കേസെടുത്തതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം നാലിന് ഹിന്ദു ബാലന്‍ …
ഹൈന്ദവ ക്ഷേത്രാക്രമണം: പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍ Read More