രഞ്ചിത്ത്‌ വധക്കേസില്‍ രണ്ട്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

January 8, 2022

ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ചിത്തിന്റെ വധവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. മണ്ണഞ്ചേരി സ്വദേശികളായ ഷാജി (47),സഹാസ്‌ (31) എന്നിവരാണ്‌ അറസ്റ്റിലായത്‌ . കേസിലെ മുഖ്യ സൂത്രധാരകരാണിവര്‍. എസ്‌.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ്‌ പ്രസിഡന്റാണ് അറസ്റ്റിലായ …