ജമ്മുവില്‍ പുറത്ത് നിന്ന് ഭൂമി വാങ്ങിയത് 2 പേര്‍ മാത്രമെന്ന് കേന്ദ്രം

August 12, 2021

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പുറത്തുള്ള രണ്ടുപേര്‍ മാത്രമാണു നിലവില്‍ ജമ്മുവില്‍ ഭൂമി വാങ്ങിയിട്ടുള്ളത്. കശ്മീര്‍ താഴ്വരയില്‍ ആരും ഭൂമി വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പൊതുവായ ആവശ്യങ്ങള്‍ക്കായി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷികാവശ്യത്തിനല്ലാതെ കശ്മീരില്‍ …