അച്ഛന്‍ രണ്ടര മാസം മാത്രം പ്രായമുള്ള മകളെ 40,000 രൂപയ്ക്ക് വിറ്റു. മൂത്ത മക്കളുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു എന്ന് അമ്മ. കുട്ടിയെ വനിതാകമ്മീഷനും പോലീസും ചേർന്ന് രക്ഷപെടുത്തി.

August 14, 2020

ന്യൂഡല്‍ഹി.: രണ്ടര മാസം പ്രായമുള്ള പെണ്‍കുട്ടി നാലുതവണ വില്‍പ്പനക്കിരയായി. ഡല്‍ഹിയില്‍ ഹൌജ് കാജിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട 4 പേരെ പോലീസ് അറസ്റ്റുചെയ്തു. 40,000 രൂപക്കായിരുന്നു ആദ്യ കച്ചവടം. സ്വന്തം അച്ഛനാണ് കുട്ടിയെ ആദ്യം വില്‍പ്പന …