രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്, 2.1 കോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമായി

September 10, 2020

ന്യൂഡൽഹി : 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് അവസാനം വരെ രാജ്യത്ത് 2.1 കോടി ശമ്പളക്കാർക്ക് ജോലി നഷ്ടമായെന്ന് റിപ്പോർട്ട്. സാമ്പത്തിക രംഗത്തെ ഗവേഷണ സ്ഥാപനമായ സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ശമ്പളക്കാരും അല്ലാത്തവരുമായ 48 …