രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പ്രതിപാദിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമം, വകുപ്പ് 29A ലെ വ്യവസ്ഥകളിലാണ്. ഈ വകുപ്പ് പ്രകാരം രജിസ്ട്രേഷൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾ രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ കമ്മീഷന് അപേക്ഷ സമർപ്പിക്കണം. രാഷ്ട്രീയ കക്ഷിയുടെ നിർദ്ദിഷ്ട …